Skip to content

വാശാദികഷായം

വാശാപുഷ്യലതാ ക്വാഥ: സന്നിപാതജ്വരാപഹ:

ആടലോടകവേര്, കുമ്പളവള്ളി ഇവ രണ്ടും 25 ഗ്രാം വീതം ഒരു ലിറ്റർ വെളളത്തിലിട്ട് കഷായംവെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 2 നേരം നല്കാം.