Skip to content

കൃഷ്ണാ ചൂർണം

ഗോമൂത്രേരണ്ഡതൈലാഭ്യാം കൃഷ്ണാ പീതാ സുചുർണിതാ ദീർഘകാലോത്ഥിതാം ഹന്തി ഗൃദ്ധ്രസീം കഫവാതജാം
(ഭൈഷജ്യരത്നാവലീ - വാതവ്യാധിചികിത്സ)

തിപ്പലി 12 ഗ്രാം ഗോമൂത്രവും ആവണക്കെണ്ണയും ചേർത്ത് സേവിക്കുന്നതായാൽ ദീർഘകാലാനുബന്ധിയും കഫവാതജവുമായ ഗൃദ്ധ്രസി ശമിക്കും.