Skip to content

ശാരിബാദി കഷായം

ശാരിബാമധുകോശീരയാഷചന്ദനപർപടൈ:
മസൂരികാപഹഃ ക്വാഥഃ …
(സർവരോഗചികിത്സാരത്നം - മസൂരികാ)

നന്നാറിക്കിഴങ്ങ്, ഇരട്ടിമധുരം, രാമച്ചം, ചെങ്കൊടുത്തൂവവേര്, ചന്ദനം, പർപടകപ്പുല്ല് ഇവ ആറും 8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി കുറുക്കി വറ്റിച്ച് 48 മില്ലിയാക്കി രാവിലെയും വൈകിട്ടും സേവിക്കുന്നത് മസൂരികയ്ക്ക് ഉത്തമമാണ്.