കമ്പില്ലകചൂർണം
കമ്പില്ലചൂർണം മാഷാർദ്ധം ഗുഡേന സഹ ഭക്ഷിതം
സംപാതയേത് കൃമീൻ സർവാനുദരസ്ഥാന്ന സംശയഃ
(ഭൈഷജ്യരത്നാവലീ - കൃമിരോഗചികിത്സ)
കമ്പില്ലക ചൂർണം 500 മി.ഗ്രാം ശർക്കര ചേർത്തു സേവിക്കുന്നതായാൽ ഉദരത്തിലുള്ള ക്രിമികൾ മുഴുവൻ വീണുപോകും.